ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ലോകം വലിയതോതിൽ ചേരിതിരിയലുകളെ നേരിടുന്ന ഈ കാലഘട്ടത്തിൽ, ആഗോള ദക്ഷിണ രാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) ഏറ്റവും വിശ്വസ്തനായ പങ്കാളിയായി ഇന്ത്യ മാറുന്നു. വിതരണ ശൃംഖലയിലെ തടസങ്ങൾ, ഊർജ്ജ പ്രതിസന്ധി, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയാൽ വലയുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും രാജ്യങ്ങൾ വെറും വാചകക്കസർത്തുകൾക്ക് അപ്പുറം പ്രായോഗിക പരിഹാരങ്ങൾ നൽകാൻ കഴിയുന്ന ഒരു നേതൃത്വത്തിനായി ഇന്ത്യയെയാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഉയർന്നുവരുന്ന ഒരു സാമ്പത്തിക ശക്തി എന്ന നിലയിൽ നിന്നും, ഏത് പ്രതിസദ്ധികളിലും കൃത്യമായി ഇടപെടാൻ ശേഷിയുള്ള ഒരു രാജ്യമായി ഇന്ത്യ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ......
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച 'കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര' എന്ന പദ്ധതി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ നീക്കം. കോർപ്പറേഷന്റെ നിലവിലെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, ചില നിബന്ധനകളോടെ മാത്രമേ പദ്ധതി പ്രായോഗികമാക്കാൻ കഴിയൂ എന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് സർക്കാരിനെ അറിയിക്കും.
എല്ലാ വിഭാഗം ബസുകളിലും പൂർണ്ണമായി സൗജന്യം അനുവദിച്ചാൽ പ്രതിദിനം 3.2 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. ......
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായിരിക്കെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അധികാരത്തിലേറിയ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ നടപ്പാക്കി മുഖ്യമന്ത്രി വി.ഡി.സതീശൻ ചരിത്രമെഴുതുന്നു. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനും ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കാനും പുതിയ മന്ത്രിസഭ തീരുമാനിച്ചു. ......
ന്യൂഡൽഹി: ഒരു വിഭജനക്കേസിൽ (Partition Suit), വസ്തു നേരിട്ട് വിഭജിക്കാൻ സാധിക്കാത്ത പക്ഷം അത് വിൽക്കാമെന്ന് പ്രാഥമിക വിധിയിൽത്തന്നെ (Preliminary Decree) വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ, അന്തിമ വിധി (Final Decree) പുറപ്പെടുവിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കെ.വി. ......
ന്യൂഡൽഹി, 2026 മേയ് 18: ഒരു കേസിൽ ഒരു വിഷയത്തിൽ തീരുമാനമെടുത്താൽ, പിന്നീട് അതേ കേസിൽ തന്നെ മറ്റൊരു ഘട്ടത്തിൽ അതേ പ്രശ്നം വീണ്ടും ഉന്നയിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. 'ഇന്റർ ലോക്യൂട്ടി റെസ് ജ്യൂഡിക്കേറ്റ' എന്ന നിയമം വിശദീകരിച്ചുകൊണ്ട്, പ്ലെയിന്റ് തള്ളാനുള്ള (Order VII Rule 11 of the Code of Civil Procedure) ഒരു അപേക്ഷ തള്ളിക്കളഞ്ഞാൽ, പിന്നീട് മറ്റൊരു കക്ഷിക്കോ അല്ലെങ്കിൽ അതേ കക്ഷിക്കോ തന്നെ വിഷയത്തിൽ പുതിയ അപേക്ഷ നൽകാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
നിയമനടപടികളിൽ സ്ഥിരത വരുത്താനും,തീരുമാനിക്കപ്പെട്ട വിഷയങ്ങൾ വീണ്ടും തുറക്കുന്നത് തടയാനുമാണ് ഈ നിയമം. ......
വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം ഇന്ന് പുനരാരംഭിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഇന്ന് ആക്രമണം നടത്താനുള്ള തീരുമാനത്തിൽ നിന്നും പിന്മാറിയതെന്നും ട്രംപ് വ്യക്തമാക്കി. ......
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും ഉയർന്നു. പെട്രോളിന് ലീറ്ററിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചതായി എണ്ണക്കമ്പനികൾ അറിയിച്ചു.......
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാനിടയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.......
കൊച്ചി: മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയിൽ രണ്ട് യുവതികളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്. ......
കൊച്ചി: സംസ്ഥാനത്തെ പുതിയ അഡ്വക്കേറ്റ് ജനറലായി (എ.ജി) ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജാജി ബാബുവിനെ നിയമിക്കാൻ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചു. പിണറായി സർക്കാരിനെ കഴിഞ്ഞ 10 വർഷമായി വിവിധ പൊതുതാത്പര്യ ഹർജികളിലൂടെ പ്രതിരോധത്തിലാക്കിയ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തെ ഒഴിവാക്കിയാണ് ഈ നിർണായക രാഷ്ട്രീയ നിയമനം.
പിണറായി സർക്കാരിന്റെ കാലത്ത് മെട്രോ റെയിൽവേ, കേരള സ്റ്റേറ്റ് ഫൈനാൻഷ്യൽ കോർപ്പറേഷൻ (KSFE), ബേക്കൽ ടൂറിസം പ്രോജക്ട്, തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ (RCC), സ്മാർട്ട് സിറ്റി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ടൂറിസം, സംസ്ഥാന ചൈൽഡ് വെൽഫെയർ കൗൺസിൽ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായി ജാജി ബാബു നിലവിൽ പ്രവർത്തിച്ചുവരികയാണ്.
ഗവർണറോട് ‘കലഹിച്ച്’ സർക്കാരിനൊപ്പം
മുൻ ഗവർണർ ജസ്റ്റിസ് പി. ......